KeralaLatest NewsNews

വിന്‍സന്റെ പ്രശ്നത്തില്‍ വി ഡി സതീശന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : വിന്‍സന്റെ പ്രശ്നത്തില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് വി ഡി സതീശന്‍. കെ പി സി സിയില്‍ നടത്തിയ യോഗത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രശ്നത്തില്‍ ഇടപെടുമെന്ന് വിചാരിച്ച പലരെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button