Latest NewsNewsIndia

മു​ൻ മു​ഖ്യ​മ​ന്ത്രി അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എ​ൻ. ധ​രം സിം​ഗ്(80) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ലെ എം​എ​സ് രാ​മ​യ്യ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2004-2006 കാ​ല​യ​ള​വി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു.

2004ൽ ​കോ​ൺ​ഗ്ര​സ്- ജ​ന​താ​ദ​ള്‍ സെ​ക്യു​ല​ര്‍ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ 17-ാം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ധ​രം സിം​ഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button