KeralaLatest NewsNews

ജിഷ വധക്കേസിലെ മഹസർ സാക്ഷി മരിച്ച നിലയിൽ

കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.
ജിഷയുടെ അയല്‍വാസി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം ഇതുവരെ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button