Latest NewsInternational

വ്യോമാക്രമണം ; നിരവധി ഭീകരർ കൊല്ലപ്പെട്ടു

എർബിൽ ; വ്യോമാക്രമണം നിരവധി ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ ഇറാക്കിൽ തുർക്കി വ്യോമസേന നടത്തിയ ആക്രമണത്തിൽ ഏഴ് കുർദിഷ് ഭീകരർ കൊല്ലപ്പെട്ടതെന്ന്  “ദ ഹുറിയത്” ദിനപത്രം റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ ഭീകരർ യുദ്ധോപകരണങ്ങൾ സൂക്ഷിച്ചിരുന്ന രണ്ട് സംഭരണശാലകളും തകർക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2015 മുതലാണ് തുർക്കി സൈന്യവും കുർദിഷ് ഭീകരരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button