Latest NewsIndia

സ​സ്യ​ഭ​ക്ഷ​ണം വേ​ണ്ടെ​ന്ന് ഡെ​റി​ക് ഒ​ബ്രി​യാ​ന്‍; അ​ത്താ​ഴ വി​രു​ന്നി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി !

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ക്കു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി ഹ​മീ​ദ് അ​ന്‍​സാ​രി​യു​ടെ യാ​ത്ര​യ​യ​പ്പ് ചടങ്ങില്‍ വേജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അ​ത്താ​ഴ വി​രു​ന്നി​ൽ സ​സ്യ​ഭ​ക്ഷ​ണം മാ​ത്ര​മാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി ഡെ​റി​ക് ഒ​ബ്രി​യാ​ന്‍ ഇ​റ​ങ്ങി​പ്പോ​യി. ലോ​ക്‌​സ​ഭ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​ത്താ​ഴ വി​രു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, അ​രു​ണ്‍ ജെ​യ്റ്റ്‌​ലി, അ​ന​ന്ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് സ​സ്യാ​ഹാ​രം മാ​ത്രം വി​ള​മ്പി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button