Latest NewsIndiaInternational

ഇന്ത്യൻ രാഷ്ട്രപതിക്ക് സുൽത്താന്റെ ആശംസ.

മസ്‌കറ്റ്‌:  ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദിന് സുൽത്താൻ ഖാബൂസ്ബിൻ സെയ്ദ് ആശംസയറിയിച്ചു. ഇന്ത്യയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും സുൽത്താനേറ്റുമായുള്ള സൗഹൃദം മെച്ചപ്പെടുത്തണമെന്നും സുൽത്താൻ ഖാബൂസ് ആശംസാ സന്ദേശത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button