Latest NewsSports

ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദർ

മുംബൈ ; ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദർ. ചൈനയുടെ സുൽപികർ മെയ്മെയ്‌താലിയെ തോൽപ്പിച്ചാണ് വിജേന്ദർ കിരീടം നിലനിർത്തിയത്. പ്രോ ബോക്സിങ്ങിൽ തുടർച്ചയായ ഒൻപതാം ജയമാണ് വിജേന്ദർ സ്വന്തമാക്കുന്നത്.  96-93, 95-94, 95-94 എന്നിങ്ങനെയാണ് വിജേന്ദർ വിജയിച്ചു കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button