USALatest News

സൈനിക ഹെലികോപ്റ്റർ തകർന്ന് ; മൂന്ന് പേരെ കാണാതായി

കാൻബെറ ; സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേരെ കാണാതായി. ശനിയാഴ്ച ഓസ്ട്രേലിയൻ തീരപ്രദേശമായ ക്യൂൻസ്ലാൻഡിൽ  യുഎസ് മറൈന്‍റെ എംവി-22 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. യുഎസ്എസ് റൊണാൾഡ് റീജണ്‍ എന്ന എയർക്രാഫ്റ്റിൽ ഇറങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്. 23 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button