Latest NewsInternational

പണം കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് 4 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചവര്‍ അറസ്റ്റില്‍.

അബുദാബി: പണം കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് 4 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചവര്‍ അറസ്റ്റില്‍. ഒരു സംഘം ആഫ്രിക്കന്‍ സ്വദേശികളാണ് പിടിയിലായത്. ഒരു പണമിടപാട് സ്ഥാപനത്തിലേക്ക് പണം കൊണ്ടു പോവുകയായിരുന്ന വാഹനമാണ് ഇവര്‍ കൊള്ളയടിച്ചത്.

അല്‍ ഐന്‍ വ്യവസായ പ്രദേശത്തിന്റെ സമീപത്ത് വെച്ചായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് ആഫ്രിക്കന്‍ സ്വദേശികള്‍ പണം കൊള്ളയടിച്ചതെന്ന് അബുദാബി പോലീസ് പറഞ്ഞു. മോഷണം പോയ നാല് ലക്ഷം രൂപയടങ്ങുന്ന ബാഗ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button