Latest NewsIndia

ഭീകരാക്രമണം ;സൈനികന് പരിക്കേറ്റു

ശ്രീനഗര്‍ ; ഭീകരാക്രമണം സൈനികന് പരിക്കേറ്റു. കാഷ്മീരിലെ നൗഗാമിലുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു സൈനികന് പരിക്കേറ്റത്. ബൈക്കിലെത്തിയ ഭീകരർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്‍റെ പട്രോൾ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്താൻ സൈന്യംവും പോലീസും സംയുക്തമായി തെരച്ചിൽ തുടരുകയാണ്. കാഷ്മീരിന്‍റെ വിവിധ ഭാഗങ്ങലിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടൽ തുടരുന്നതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button