Latest NewsNewsInternational

സിംഹക്കുട്ടിയെ പോലെ പിഞ്ചു കുഞ്ഞിനെ ഒരുക്കി സിംഹത്തിന്റെ മുന്നിലിരുത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ

11 മാസം പ്രായമുള്ള കുഞ്ഞിനെ സിംഹത്തെപോലെ വസ്ത്രങ്ങൾ ധരിപ്പിച്ച് സിംഹത്തിന്റെ മുന്നിൽ ഇരുത്തി. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്‍ഡ മൃഗശാലയിലാണ് ഈ രസകരമായ സംഭവം. സിംഹക്കൂടിന് മുന്നില്‍ ഗ്ലാസിന് ഇപ്പുറത്തായാണ് സിംഹക്കുട്ടിയുടെ വേഷത്തിൽ കുഞ്ഞിനെ ഇരുത്തിയത്. സിംഹക്കുട്ടിയാണെന്ന് കരുതി കുഞ്ഞിനെ കൈകൊണ്ട് തൊടാനും മണപ്പിക്കാനുമൊക്കെ സിംഹം ശ്രമിക്കുന്നുണ്ട്. കുഞ്ഞ് കൈകള്‍ കൊണ്ട് ഗ്ലാസില്‍ തൊടുമ്പോള്‍ സിംഹവും തൊടുന്നതായും കുട്ടി ഇഴഞ്ഞുനീങ്ങുമ്പോൾ സിംഹവും കുഞ്ഞിനോടൊപ്പം നീങ്ങുന്നതായും വീഡിയോയിൽ കാണാം.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button