KeralaLatest News

പ​ഠ​ന​നി​ല​വാ​രം അ​ടി​സ്ഥാ​ന​മാ​ക്കി വ്യ​ത്യ​സ്ത യൂ​ണി​ഫോം ; സ്കൂ​ളി​നെ​തി​രേ കേ​സ്.

മ​ല​പ്പു​റം: പ​ഠ​ന​നി​ല​വാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത യൂ​ണി​ഫോ​മു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ സ്കൂ​ളി​നെ​തി​രേ കേ​സ്. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് അ​ൽ​ഫ​റൂ​ഖ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണു ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.മ​ല​പ്പു​റം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​ന്നി​വരോടാണ് റിപ്പോര്‍ട്ട് തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button