Latest NewsNewsGulf

ദുബായില്‍ തീപ്പിടുത്തം (വീഡിയോ)

ദുബായ്ജുമൈറയിലെ നിര്‍മ്മാണ സൈറ്റിയിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഉടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് തീപ്പിടുത്തം നിയന്ത്രണവിധേയമാക്കി.

അഗ്നിബാധയില്‍ ആര്‍ക്കും പരിക്കെറ്റിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചു. ഗതാഗതം അല്‍ അതാര്‍ സ്ട്രീറ്റ് വഴി തിരിച്ചുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button