Latest NewsInternational

വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു.

ജ​നീ​വ: സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. വ​ല​യി​സ് ക​ന്‍റോ​ണി​ലെ സാ​നെ​റ്റ്സ്ച്ച്‌ പാ​സി​ല്‍ വ​ച്ച്‌ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ന്‍റോ​ണ്‍ ബേ​ണി​ലെ സീ​ലാ​ന്‍​ഡ് എ​വി​യേ​ഷ​ന്‍ ക്ല​ബ് ഓ​ഫ് ബീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​മാ​നം. സംഭവത്തില്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button