KeralaLatest NewsNews

വീ​ടി​നു​ള്ളി​ല്‍ വീ​ട്ട​മ്മ​യെ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വീ​ടി​നു​ള്ളി​ല്‍ വീ​ട്ട​മ്മ​യെ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തിരുവനന്തപുരത്താണ് സംഭവം. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ബി​ന്ദു(28)​വി​നെ​യാ​ണ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.

Tags

Post Your Comments


Back to top button
Close
Close