Latest NewsNewsGulf

വെളുത്ത സിംഹ കുട്ടികള്‍ക്ക് പേരിട്ടാല്‍ സമ്മാനം കരസ്ഥമാക്കാം

ദുബായ്: അടുത്തിടെ ജനിച്ച രണ്ട് വെളുത്ത സിംഹ കുട്ടികള്‍ക്ക് പേരിടാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സഫാരി പാര്‍ക്കില്‍ ഈ സിംഹ കുട്ടികള്‍ ജനിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് പേര് നിര്‍ദേശിക്കേണ്ടത്. ികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമെ സഫാരിയിലേക്കുള്ള പ്രവേശന ടിക്കറ്റും സമ്മാനമായി നല്‍കും. ദുബായ് മുനിസിപ്പാലിറ്റിയുടെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകളില്‍ നിങ്ങള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കാം. സിംഹ കുട്ടികളില്‍ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button