KeralaLatest NewsNews

ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച; സ്വ​ര്‍​ണ​പ്പൊ​ട്ടും വാ​ളും ക​വ​ര്‍​ന്നു

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ളം മു​ട്ടി​യ​റ അ​പ്പൂ​പ്പ​ന്‍​ന​ട ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച. സ്വ​ര്‍​ണ​പ്പൊ​ട്ട്, വാ​ള്‍, ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 700 രൂ​പ എ​ന്നി​വ മോഷണം പോയി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര ത​ന്ത്രി എത്തിയപ്പോഴാണ് ക്ഷേ​ത്ര​ത്തി​ന്‍റെ​യും, ഓ​ഫീ​സ് മു​റി​യു​ടെ​യും വാ​തി​ലു​ക​ള്‍ കു​ത്തി തു​റ​ന്ന നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ക്കു​കയും അവരെത്തി സ്വ​ര്‍​ണ​പ്പൊ​ട്ട്, വാ​ള്‍, രൂ​പ, താ​ക്കോ​ല്‍​കൂ​ട്ടം എ​ന്നി​വ ക​വ​ര്‍​ന്ന​താ​യി കണ്ടെത്തുകയായിരുന്നു.ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ക​ല്ല​മ്പ​ലം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button