Latest NewsInternational

എന്തുവന്നാലും മതില്‍ നിര്‍മിക്കുമെന്നു ഡോണള്‍ഡ് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: എ​​​ന്തു പ്ര​​​തി​​​ബ​​​ന്ധം നേ​​​രി​​​ട്ടാ​​​ലും മെ​​​ക്സി​​​ക്ക​​​ന്‍ അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ മ​​​തി​​​ല്‍​​​ നി​​​ര്‍​​​മി​​​ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്. മ​​​തി​​​ല്‍​​​ നി​​​ര്‍​​​മി​​​ക്കാ​​​നു​​​ള്ള നീ​​​ക്കത്തില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഇല്ല. കോ​​​ണ്‍​​​ഗ്ര​​​സ് ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം സ​​​ര്‍​​​ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം നി​​​ര്‍​​​ത്തേ​​​ണ്ടി​​​വ​​​ന്നാ​​​ലും മ​​​തി​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലന്നും ട്രംപ് പ്രതികരിച്ചു. അ​​​രി​​​സോ​​​ണ​​​യി​​​ലെ ഫീ​​​നി​​​ക്സി​​​ല്‍ റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button