Latest NewsJobs & Vacancies

ബിരുദധാരികൾക്ക് ഫെഡറല്‍ ബാങ്കിൽ അവസരം

ബിരുദധാരികൾക്ക് ഫെഡറല്‍ ബാങ്കിൽ അവസരം. ക്ലാര്‍ക്ക്,ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ക്ലാർക്ക് ; ബിരുദം(റെഗുലർ),എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശമ്പളം; 11,765 – 31,540 രൂപ
ഓഫീസര്‍ ; ബിരുദം(റെഗുലർ),എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശമ്പളം ; 23,700 – 42,020 രൂപ

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുംഫെഡറല്‍ ബാങ്ക്

അവസാന തീയ്യതി ;സെപ്റ്റംബര്‍ നാല്

shortlink

Related Articles

Post Your Comments


Back to top button