Latest NewsSports

ആ​ർ​ച്ച​റി ലോ​ക​ക​പ്പ് ഫൈ​ന​ൽ ; ഇന്ത്യയുടെ ദീ​പിക കു​മാ​രി ആദ്യ റൗണ്ടിൽ പുറത്തായി

റോം: ആ​ർ​ച്ച​റി ലോ​ക​ക​പ്പ് ഫൈ​ന​ൽ ഇന്ത്യയുടെ ദീ​പിക കു​മാ​രി ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് ചൈ​ന​യു​ടെ താ​ൻ യാ ​തിംഗാണ് ദീ​പി​കയെ പരാജയപ്പെടുത്തിയത്. റോ​മി​ൽ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ (6-0) ഒ​രു സെ​റ്റു​പോ​ലും ദീ​പ​ക​യ്ക്ക് നേ​ടാ​നാ​യി​ല്ല.

shortlink

Post Your Comments


Back to top button