Latest NewsKeralaNews

ല​ക്ഷ​ദ്വീ​പ് സ​മൂ​ഹ​ത്തി​ലെ ദ്വീ​പ് അ​പ്ര​ത്യ​ക്ഷ​മാ​യി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ദ്വീ​പ് സ​മൂ​ഹ​ത്തി​ലെ ദ്വീ​പ് അ​പ്ര​ത്യ​ക്ഷ​മാ​യി. ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത ദ്വീ​പാണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ർ.​എം.​ഹി​ദാ​യ​ത്തു​ള്ളയുടെ പഠന റി​പ്പോ​ർ​ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭം​ഗാ​രം പ​വി​ഴ​ദ്വീ​പി​ന്‍റെ ഭാ​ഗ​മാ​യ പ​റ​ളി 1 എ​ന്ന സ്വീ​പാ​ണ് മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. 1968ൽ 0.032 ​കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ണ്ടാ​യി​രു​ന്ന ദ്വീ​പ് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ർ.​എം.​ഹി​ദാ​യ​ത്തു​ള്ള ത​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ മൂ​ന്നു ദ്വീ​പു​ക​ൾ കൂ​ടി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും ഇ​ദ്ദേ​ഹം പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button