Jobs & VacanciesLatest News

പിഎസ്‌സിയിൽ വിവിധ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം

പിഎസ്‌സിയിൽ വിവിധ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. മലയാളമുൾപ്പെടെയുള്ള  14 വിഷയങ്ങളിലെ ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പിഎസ്സിയിൽ ഒറ്റ തവണ രജിസ്‌ട്രേഷൻ ചെയ്‌തിട്ടുണ്ടെങ്കിൽ അതിലൂടെ ഓൺലൈനായി അപേക്ഷിക്കുക.

വിവിധ തസ്തികകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : പിഎസ്സി

ഓൺലൈൻ അപേക്ഷക്ക് സന്ദർശിക്കുക ;തുളസി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 4

shortlink

Related Articles

Post Your Comments

Related Articles


Back to top button