KeralaLatest NewsNews

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി തീരുമാനമായി

മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മുസ്ലീം ലീഗിനു വേണ്ടി യു എ ലത്തീഫ് മത്സരിക്കും. അന്തിമ തീരുമാനം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ്‌ ഇപ്പോഴാണ് പുറത്തു വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഇതിനോട് അനുബന്ധിച്ചു യു എ ലത്തീഫ് പാണാക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ നേരത്തെ കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button