KeralaLatest News

വൻ കഞ്ചാവ് വേട്ട ; അന്യസംസ്ഥാനക്കാർ പിടിയിൽ

തിരുവനന്തപുരം: വൻ കഞ്ചാവ് വേട്ട രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ. പോലീസ് നെയ്യാറ്റിൻകരയിൽ നടത്തിയ പരിശോധനയിലാണ് 12 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. തിരുവനന്തപുരത്തും സമീപ ജില്ലകളിലും വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് അറസ്റ്റിലായവരിൽ നിന്നും ലഭിക്കുന്ന വിവരം.പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button