Latest NewsNewsIndia

ജനിച്ച്‌​ ആറാം​ മിനിറ്റില്‍ ആധാറിനുടമയായ പെൺകുഞ്ഞ്

മഹാരാഷ്ട്ര: ജനിച്ച്‌​ ആറാം​ മിനിറ്റില്‍ പെൺകുഞ്ഞ് ആധാറിന് ഉടമയായി. ഭാ​​വ​​ന സ​​ന്തോ​​ഷ്​ ജാ​​ദ​​വാ​​ണ്​ ഏറ്റവും പ്രായം കുറഞ്ഞ ആധാർ ഉടമയെന്ന നേട്ടം സ്വന്തമാക്കിയത്. ഉ​​സ്​​​മാ​​നാ​​ബാ​​ദ്​ ജി​​ല്ല വ​​നി​​ത ആ​​ശു​​പ​​ത്രി​​യി​​ല്‍ ഞാ​​യ​​റാ​​ഴ്​​​ച ഉ​​ച്ച​​ക്ക്​​ 12.03നാ​​യിരുന്നു കുഞ്ഞിന്റെ ജനനം. 12.09ഒാ​​ടെ കു​​ഞ്ഞി​ന്റെ ഒാ​​ണ്‍​​ലൈ​​ന്‍ ജ​​ന​​ന സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റും ആധാർ നമ്പരും രക്ഷിതാക്കൾക്ക് ലഭിച്ചു. ഒ​​രു വ​​ര്‍​​ഷ​​ത്തി​​നി​​ടെ ഇൗ ​​ആ​​ശു​​പ​​ത്രി​​യി​​ല്‍ ജ​​നി​​ച്ച 1,300 കു​​ഞ്ഞു​​ങ്ങ​​ള്‍ക്ക് ആധാർ നമ്പർ ലഭ്യമാക്കിയതായി ​​ജില്ല ക​​ല​​ക്​​​ട​​ര്‍ രാ​​ധാ​​കൃ​​ഷ്​​​ണ ഗാ​​മെ പ​​റ​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button