Latest NewsKeralaNews

തെരുവുനായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകര താഴയടങ്ങാടിയില്‍ തെരുവുനായയുടെ ആക്രമണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 24 പേര്‍ക്ക് കടിയേറ്റു. ഇവരെ വടകര ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button