Latest NewsNewsInternational

ശക്തമായ കാറ്റില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം

ബര്‍ലില്‍: ശക്തമായ കാറ്റില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. ജര്‍മനിയിലാണ് സംഭവം. കാറ്റ് ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ആളുകള്‍ മരിച്ചത്. ഇപ്പോഴും കാറ്റ് ശക്തമായി തുടുരുകയാണ്. ഇതേ തുടര്‍ന്ന് ബര്‍ലിനില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. ജര്‍മനിയിലെ മറ്റൊരു സ്ഥലമായ ഹംബര്‍ഗില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണതായി റിപ്പോര്‍ട്ടുണ്ട്.

കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഇതിനകം വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button