Latest NewsNewsIndia

തീ​വ്ര​വാ​ദി​ക​ള്‍ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു. അ​ന​ന്ദ്നാ​ഗ് ജി​ല്ല​യി​ലെ മ​ര്‍​ഹ​മ സം​ഗ​മ​ത്തി​ലാ​ണ് സം​ഭ​വം. ആ​യു​ധ​ധാ​രി​ക​ളാ​യ തീ​വ്ര​വാ​ദി​ക​ള്‍ ബാ​ങ്കി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ശേ​ഷം ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button