Latest NewsNewsTechnology

ബി.എസ്​.എന്‍.എല്‍ 4ജി ഫീച്ചര്‍ ഫോൺ അവതരിപ്പിക്കും

ബി.എസ്​.എന്‍.എല്‍ 4ജി ഫീച്ചര്‍ ഫോൺ അവതരിപ്പിക്കും. ന്യൂ​ ഭാരത്-1 എന്ന പേരിലാണ് വിപണയില്‍ ബി.എസ്​.എന്‍.എല്ലിന്റെ ഫീച്ചര്‍ ഫോൺ എത്തുക. ഈ പദ്ധതി നടപ്പാക്കുന്നത് മൈക്രോമാക്​സിന്റെ സഹകരണത്തോടെയാണ്. ന്യൂ​ ഭാരത്-1 വെള്ളിയാഴ്​ച വിപണിയില്‍ എത്തും. ഈ ഫോണിനു 2200 രൂപയാണ് വില. ഇതിനു പുറമെ പ്രതിമാസം 97 രൂപയക്ക് അണ്‍ലിമിറ്റഡ്​ കോളുകളും ഇന്‍റര്‍നെറ്റ്​ സേവനവും ഈ ഫോണില്‍ ലഭിക്കുമെന്നു ബി.എസ്​.എന്‍.എല്‍ അറിയിച്ചിട്ടുണ്ട്.

വൈ-ഫൈ, ജി.പി.എസ്​, ​ബ്ലൂടുത്ത്​ സംവിധാനങ്ങൾ ഫോണിൽ ലഭ്യമാണ്. 2.4 ഇഞ്ച്​ ഡിസ്​പ്ലേ, സ്​നാപ്​ഡ്രാഗണ്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി സ്​റ്റോറേജ്​, 2 മെഗാപികസ്​ലി​ൽ പിന്‍കാമറ, വി.ജി.എ മുന്‍ കാമറ എന്നിവയും ഫോണിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button