Latest NewsNewsInternational

ഉത്തരകൊറിയയുടെ ഭീഷണി അപകട സൂചനയെന്ന് ജപ്പാന്‍

ടോക്കിയോ: മിസൈല്‍ ശക്തി വര്‍ധിപ്പിച്ചതായി ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജപ്പാന്‍ പ്രതിരോധമന്ത്രി ഇറ്റുനോരി ഓണോഡേറ. അതിനാല്‍ ഉത്തകൊറിയ ഉയര്‍ത്തുന്ന ഭീഷണികള്‍ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഉപരോധം വകവയ്ക്കാതെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ വടക്കന്‍ കൊറിയയുമായി വ്യാപാരബന്ധം നടത്തുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ദക്ഷിണകൊറിയയും അമേരിക്കയും ഉത്തരകൊറിയന്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button