Latest NewsNewsGulf

അത്ഭുത ആകാശ ദൃശ്യം പങ്കുവച്ച് ഷെയ്ഖ് ഹംദാന്‍

ദുബായ്: അത്ഭുത ആകാശ ദൃശ്യം പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇതിനകം പലരും ഗള്‍ഫ് രാജ്യങ്ങളില്‍ ‘ഉല്‍ക്ക’ വീഴുന്നു എന്ന പേരില്‍ ചില ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. ഇതു പോലെയുള്ള ഒരു വീഡിയോണ് ഷെയ്ഖ് ഹംദാനും പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയ്ഖ് ഹംദാന്‍ ഈ ദൃശ്യം പങ്കുവച്ചത്. ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത് ദുബായിലെ ഏറ്റവും പ്രശസ്തമായ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ സമീപത്തുനിന്നുമാണ്.

ഈ ദൃശ്യം പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മുഹമ്മദാണ്. ഇതിനകം ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

 

A mesmerizing footage through the eyes of a humble security guard named Ashraf Mohammed????#Dubai

A post shared by Fazza (@faz3) on

shortlink

Post Your Comments


Back to top button