NewsFootballSports

അണ്ടര്‍ 17 വേള്‍ഡ് കപ്പ് പോരാട്ടം മുറുകുന്നു; കിരീട പോരാട്ടത്തിൽ ഇംഗ്ലണ്ടിനു സമനില ഗോള്‍

കൊല്‍​ക്ക​ത്ത : ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നടക്കുന്ന ഫിഫ അ​ണ്ടര്‍ 17 ഫു​ട്ബാള്‍ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ കിരീട പോരാട്ടത്തിൽ ഇംഗ്ലണ്ടിനു സമനില ഗോള്‍.കൊല്‍​ക്ക​ത്ത​യി​ലെ സാള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തില്‍ കാണികളെ ആവേശത്തിൽ ആഴ്ത്തിയാണ് ഇരുടീമുകളും രണ്ടു ഗോളുകള്‍ സ്വന്തമാക്കിയത്. സ്പെയിനു വേണ്ടി സെര്‍ജിയോ ഗോമസാണ് രണ്ടു ഗോളുകളും സ്വന്തമാക്കിയത്. ഇപ്പോൾ 2-2 നാണ് മത്സരം പുരോഗമിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button