KeralaLatest NewsNews

ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്പെന്‍ഷന്‍

ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. മദ്യപിച്ച് ഒദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിനു കേസ് എടുത്തിരുന്നു.

ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഡ്രൈവറെ നേരത്തെ സസ്പെന്ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button