Latest NewsFootballSports

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ

തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ. സച്ചിന്‍റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. കൂടാതെ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം കാണാനും മുഖ്യമന്ത്രിയെ സച്ചിൻ ക്ഷണിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടികാഴ്ച നടന്നത്. കഴിഞ്ഞ വർഷവും സച്ചിൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button