Latest NewsUSA

യുഎസ്സിൽ വീണ്ടും വെടിവെയ്പ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ൺ: യുഎസ്സിൽ വീണ്ടും വെടിവെയ്പ്പ് രണ്ടു പേർ കൊല്ലപ്പെട്ടു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കൊ​ള​റാ​ഡോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡെ​ൻ​വ​റി​ലെ തോ​ൺ​ട​ണി​ൽ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പിലാണ് രണ്ടു പേർ മരിച്ചത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേറ്റതായും റിപോർട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button