Latest NewsNewsTechnology

ജിയോക്ക് വെല്ലുവിളുമായി എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍

ജിയോക്ക് വെല്ലുവിളുമായി എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍. വര്‍ഷം മുഴുവന്‍ ഡാറ്റ ഓഫറും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭ്യമാക്കുന്ന പദ്ധതിയാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 300 ജിബി 4ജി ഡാറ്റ ഓഫര്‍ പ്രകാരം ലഭിക്കും. ദിവസം 100 സൗജന്യ എസ്എംഎസ് അയ്ക്കാനും സാധിക്കും. ഡാറ്റ ഉപയോഗിക്കത്തിനു പരിധിയല്ല. അതു കൊണ്ട് ആവശ്യം എങ്കില്‍ മുഴുവന്‍ ഡാറ്റയും ഒരു ദിവസം തന്നെ ഉപയോഗിക്കാമെന്നും എയര്‍ടെല്‍ വ്യക്തമാക്കി. ഈ ഓഫര്‍ 3,999 രൂപയുടെ റീച്ചാര്‍ജിലൂടെ ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button