KeralaLatest NewsNews

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമല സന്ദര്‍ശിക്കും

പത്തനംതിട്ട: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമല സന്ദര്‍ശിക്കും. നാളെ ഉച്ചയ്ക്കു രണ്ടു മണിക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശബരിമല സന്ദര്‍ശനം. കേന്ദ്രമന്ത്രിയുടെ കൂടെ വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ശബരിമല സന്ദര്‍ശനത്തിനു എത്തും.

കൂടുതല്‍ സര്‍വ്വീസുകള്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് നടത്താന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button