KeralaLatest NewsNews

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: ഭൂമി കൈയ്യേറ്റ കേസിൽ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ.നിയമോപദേശം മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തിൽ എ.കെ .ജി സെന്‍ററിൽ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തുകയാണ്.സി.പി.എം ,സി .പി.ഐ നിര്‍ണ്ണായകമായ ഒരു ഉഭയകക്ഷി ചര്‍ച്ചയാണ് എ.കെ .ജി സെന്‍ററിൽ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button