Latest NewsKerala

തോമസ് ചാണ്ടിക്ക് വേണ്ടി കേസ് വാദിക്കാൻ എത്തുക പ്രമുഖ കോൺഗ്രസ് എംപി

തിരുവനന്തപുരം ; അനധികൃത ഭൂമികൈയ്യേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കായി കേസ് വാദിക്കാൻ എത്തുക പ്രമുഖ കോൺഗ്രസ് എംപി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപി അഡ്വ വിവേക് തൻഖയാണ്  മന്ത്രിക്കായി ഹൈക്കോടതിയിൽ കേസ് വാദിക്കാൻ എത്തുക. അതേസമയം ഇതിനെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ രംഗത്തെത്തി. സംഭവം ലജ്ജാകരം. കോൺഗ്രസ് എംപി ഔചിത്യം പാലിക്കണമായിരുന്നു. ഇത്തരം സമീപനം കോൺഗ്രസിനെ ദുർബലമാക്കുന്നെന്നും സുധീരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button