KeralaLatest NewsNews

നബിദിന റാലിയ്ക്കിടെ സംഘര്‍ഷം : ആറ് പേര്‍ക്ക് വെട്ടേറ്റു

മലപ്പുറം : മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിയ്ക്കിടെ ഇരു വിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ആറു പേര്‍ക്ക് വെട്ടേറ്റു. എപി , ഇകെ വിഭാഗമാണ്‌ ഏറ്റുമുട്ടിയത്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button