KeralaLatest NewsNews

അഖില- ഹാദിയ സംഭവത്തിൽ കലഹിക്കുന്ന ആളുകൾക്ക് മുൻപിൽ മാതൃകയായി പെരിന്തല്ലൂർ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി – മഹാ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ

മലപ്പുറം•നബിദിന റാലിക്ക് ക്ഷേത്ര ഭാരവാഹികള്‍ സ്വീകരണമൊരുക്കി. മലപ്പുറം തിരൂര്‍ പെരുന്തല്ലൂര്‍ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി-മഹാവിഷ്ണു  ക്ഷേത്ര ഭാരവാഹികളാണ് നബിദിന റാലിയ്ക്ക് സ്വീകരണം ഒരുക്കിയത്. പെരുന്തല്ലൂർ ഹിദായത്തുൽ മുസ്ലിമീൻ മദ്രസ കമ്മിറ്റി ഒരുക്കിയ മീലാദ് ഘോഷയാത്രയ്ക്കാണ് സ്വീകരണം നല്‍കിയത്. ഈ സാഹോദര്യം എന്നും നിലനില്‍ക്കട്ടെ.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button