Latest NewsNewsInternational

നനഞ്ഞ ടീ ഷര്‍ട്ടിട്ട് ലൈൻ റഫറി; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ ഒരു ഫോട്ടോ

ബ്രസീലിയന്‍ മോഡല്‍ ഡെനിസ് ബുവേനോയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രസീലിലെ അമേച്വര്‍ ലീഗിലെ ഡിസയറും സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം നിയന്ത്രിക്കാന്‍ നനഞ്ഞ ടി ഷര്‍ട്ട് ഇട്ട് വന്നതാണ് ഡെനീസിനെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. കളി നിയന്ത്രിക്കാന്‍ വരുന്ന പല റഫറിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു റഫറിയെ ആദ്യമായിട്ടാണ് കാണുന്നതെന്നാണ് മത്സരിക്കാനെത്തിയ താരങ്ങള്‍ വരെ പറയുന്നത്.

അതേസമയം, ഇത്രെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രം അത്ര സെക്‌സിയൊന്നുമല്ലെന്നാണ് താനെന്നാണ് ബുവനോ പറയുന്നു. തന്നെ ഒരു പ്രൊഫഷണല്‍ ആയി കാണുന്നതാണ് ഇഷ്ടമെന്നും ബുവനോ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button