Latest NewsKeralaNews

മലയാളികള്‍ക്കായി അയ്യായിരം തൊഴിലവസരമൊരുക്കി എം എ യൂസഫലി

ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അയ്യായിരം പേർക്ക് പുതിയ തൊഴിലവസരവുമായി എം എ യൂസഫലി.മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ വലിയ പങ്കാണ് ലുലു ഗ്രൂപ്പ് വഹിക്കുന്നത്. 2018 അവസാനത്തോടെ 5000 മലയാളികള്‍ക്ക് ജോലി ലഭിക്കുമെന്നാണ് ലുലു ചെയർമാൻ അറിയിക്കുന്നത്.

എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ സാമ്ബത്തിക മേഖലയിൽ ഉണർവ്വ് ഉണ്ടായെന്നും വന്‍ മുതല്‍ മുടക്കുള്ള വലിയ പദ്ധതികള്‍ നടപ്പിലാകുന്നുണ്ടെന്നും യൂസഫലി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button