KeralaLatest NewsNews

കുഞ്ചോക്കാ ബോബന്‍ നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം; രണ്ടു പേര്‍ക്ക് പരിക്ക്‌

സംസ്ഥാനത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. കുഞ്ചോക്കാ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. ആലപ്പുഴ കൈനകരിയിലാണ് സംഭവം നടന്നത്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു. കുഞ്ചോക്കാ ബോബന്‍ , സലിം കുമാര്‍ തുടങ്ങി നൂറിലേറ പേര്‍ സംഭവ സമയം സെറ്റിലുണ്ടായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button