Latest NewsInternational

ആരാധനാലയത്തിന് നേരെ ബോംബേറ് ; മൂന്ന് പേർ പിടിയിൽ

സ്റ്റോക്ഹോം ; ആരാധനാലയത്തിന് നേരെ ബോംബേറ് മൂന്ന് പേർ പിടിയിൽ. സ്വീഡനിലെ ഗോഥൻബർഗിലെ യഹൂദ സിനഗോഗിനു നേർക്ക് ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് മൂന്ന് പേരെ പിടികൂടിയത്. ബോംബേറിൽ സിനഗോഗിനു ആർക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button