Latest NewsInternational

കനത്ത മഞ്ഞു വീഴ്ച ; ജനജീവിതം ദുസഹമാകുന്നു

ലണ്ടൻ ; കനത്ത മഞ്ഞു വീഴ്ച യിൽ യുകെയിലെ ജനജീവിതം ദുസഹമാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ മഞ്ഞ് വീണതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് വിവിധയിടങ്ങളില്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതം താറുമാറായെന്നാണ് റിപ്പോർട്ട്. സ്കൂളുകള്‍ പലതും അടച്ചതായാണ് വിവരം. ആര്‍ട്ടിക്കിൽ ന്നുള്ള ശീതക്കാറ്റ് ആണ് കടുത്ത ശൈത്യത്തിനു കാരണമെന്നും ജനങ്ങൾ മുന്‍കരുതലെടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button