Latest NewsNewsSportsTennis

ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്: സി​ന്ധു സെ​മി​യി​ല്‍

ദു​ബാ​യ്: ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ് സെ​മി​യി​ല്‍. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​ന്‍റെ സ​യാ​കോ സാ​റ്റോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു​വി​ന്‍റെ മു​ന്നേ​റ്റം. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​ണ് സി​ന്ധു വി​ജ​യി​ച്ച​ത്.

നേ​ര​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ടൂ​ര്‍​മെ​ന്‍റി​ല്‍​നി​ന്നും പു​റ​ത്താ​യി​രു​ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ​രാ​ജ​യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button