Latest NewsNewsInternational

അഗ്‌നി പര്‍വതത്തില്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ പങ്കുവച്ച് നാസ

അഗ്‌നി പര്‍വതത്തില്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ നാസ പങ്കുവച്ചു. ഇത് കടലിനടിയിലെ അഗ്‌നി പര്‍വതമാണ്. ഈ അഗ്‌നി പര്‍വതം പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹങ്കതൊങ്ക – ഹങ്ക ഹവായ് എന്ന് പേരിട്ട ദ്വീപ് ഇവിടെ രൂപപ്പെടുന്ന ദൃശ്യമാണ് നാസ പങ്കുവച്ചത്. അഗ്‌നി പര്‍വതം പുറത്തേയ്ക്കു ഒഴുകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. 2014 ഡിസംബര്‍ മുതല്‍ 2015 ജനുവരി വരെയാണ് ഈ പ്രതിഭാസം നടന്നത്.

ഇതിലൂടെ രൂപം കൊണ്ട് അവശിഷ്ടം സമുദ്ര നിരപ്പിനു മുകളില്‍ ആറു വര്‍ഷം മുതല്‍ 30 വര്‍ഷം വരെ നിലനില്‍ക്കും.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button