Latest NewsNewsIndia

ബി​ജെ​പി​യു​ടേ​ത് ധാ​ര്‍​മി​ക പ​രാ​ജ​യം: മമത

കോ​ല്‍​ക്ക​ത്ത: ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി​യു​ടേ​ത് ധാ​ര്‍​മി​ക പ​രാ​ജ​യമെന്നു പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അഭിപ്രായപ്പെട്ടു. ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ള്‍ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ബിജെപിക്കു എതിരായി വോട്ട് ചെയ്യും. സന്തുലിന്തമായ ജനവിധിയാണിത്. ഇത്തരം വിധിക്കു വേട്ട് ചെയ്ത ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളെ അ​ഭ​ന​ന്ദി​ക്കു​ന്നു. ഇതു കൊണ്ട് ബിജെപിക്കു താ​ല്‍​ക്കാ​ലി​കമായി മുഖം രക്ഷിക്കാം. ജനങ്ങൾ തങ്ങൾ അനുഭവിച്ച ക്രൂ​ര​ത​യ്ക്കും നീ​തികേ​ടി​നു​മെ​തി​രെയാണ് ഗുജറാത്തിൽ വോ​ട്ട് രേഖപ്പെടുത്തിയതെന്നു മമത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button