KeralaLatest News

പ്രശസ്ത തുമ്പി ഗവേഷകന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത തുമ്പി ഗവേഷകനും പ്രകൃതി നിരീക്ഷകനുമായ സി ജി കിരണ്‍(40) അന്തരിച്ചു.പൊന്‍മുടി നിഴല്‍ തുമ്പി ‘ എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തിയതും കിരൺ ആണ്. കൂടാതെ ‘കേരളത്തിലെ തുമ്പികള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് സി ജി കിരണ്‍.

തിട്ടമംഗലം മയൂരത്തില്‍ സി എസ് ഗോപി(റിട്ട. സൂപ്രണ്ടിങ് എന്‍ജിനീയര്‍)യുടെയും കെ ജി ഗിരിജയും മകൻ. ഭാര്യ: നിത്യ സി എന്‍, മകന്‍: ആദിത്യ കിരണ്‍. സഹോദരന്‍: സി ജി അരുണ്‍( ജി ഐ ഇ ഹോംസ്). ഡിസംബര്‍ 31ന് രാവിലെ എട്ടിന് സ്വഗൃഹത്തില്‍വച്ച്‌ സഞ്ചയനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button